Skip to main content

Posts

HDFC ERGO Personal Accident Insurance

  Accidents have now become like serial stories. Every day, numerous accidents, both big and small, occur. Apart from vehicle accidents, there are incidents caused by natural disasters and animal attacks, which result in human lives being lost or physical disabilities. Just because a person survives doesn’t mean that the rest of their life will be happy. Sometimes, limbs are severed, requiring surgeries, implants, and other treatments. After that, a long period of rest may be necessary. Perhaps, long-term assistance might also be required. During this time, since the person cannot work, there is a need to arrange money for all the needs of both the individual and their caregiver. In such situations, an accident insurance scheme is something that everyone should definitely have. Don’t be afraid! With the cost of just one cup of tea or a cigarette (₹10) a day, you can take an accident insurance policy. By paying only ₹3612 as the premium for one year, you can get ₹10 lakhs coverage u...

HDFC ERGO വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി

  അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാണ്. നിത്യവും വലുതും ചെറുതുമായ അനേകം അപകടങ്ങൾ നടക്കുന്നു. വാഹനാപകടങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവി അക്രമണങ്ങൾ മൂലവും മനുഷ്യർക്ക്‌ ജീവഹാനിയോ ശാരീരിക പരിമിതികളോ ഉണ്ടാവുന്നു. ജീവൻ തിരിച്ചുകിട്ടിയതു കൊണ്ടുമാത്രം ബാക്കിയുള്ള ജീവിതം സന്തോഷകരമാകണമെന്നില്ല. ചിലപ്പോൾ കൈകാലുകൾ ഒടിഞ്ഞു ഓപ്പറേഷനും ഇമ്പ്ലാൻറ്റും മറ്റും ആവശ്യമായി വരുന്നു. അതിനു ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമായി വരുന്നു. ഒരു പക്ഷെ ദീർഘകാലത്തേക്ക് പരസഹായം ആവശ്യമായും വന്നേക്കാം. ഇക്കാലയളവിൽ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് നമ്മുടെയും സഹായിയുടെയും എല്ലാ കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതായും ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അപകട ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തീർച്ചയായും ഉണ്ടാവേണ്ടതാണ്. ഭയപ്പെടേണ്ട! ഒരു ദിവസത്തെ ഒരു ചായയുടെയോ ഒരു സിഗരറ്റിന്റെയോ പണം കൊണ്ട് (₹10) നിങ്ങൾക്ക് അപകട ഇൻഷുറൻസ് എടുക്കാൻ കഴിയും.  ഒരു വർഷം ₹3612 പ്രീമിയം മാത്രം അടച്ചുകൊണ്ട് HDFC ERGO ഇൻഷുറൻസ് കമ്പനിയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ₹10 ലക്ഷത്തിന്റെ കവറേജ് എടുക്കാം. 80 വയസ്സ് വരെ ഓരോ വർഷവും പദ്ധതി പുതുക്കാം....

Saving Habit and Mutual Fund SIPs

When I was in Bangalore, I happened to observe with great disappointment many young freshers who joined IT companies for a huge salary starting their earning life on wrong foot. In the first month itself they, by and large, went for Mercedes or Audi cars. As a result, they ended up paying a great portion of their salary as EMI for next 10-15 years. I observed this overwhelming tendency among fresh recruits during the period 2007 – 2013. I don’t know what happened to them in 2020 when the Corona epidemic hit and most of the IT sector employees lost their jobs without any warning. ഈ ബ്ലോഗ് മലയാളത്തിൽ വായിക്കാം I had pointed out to a few of them known to me that instant gratification was something to be cautious with and they should develop a saving habit for future financial freedom. Had the young person of 23 opted for a Maruti Alto instead of the Mercedes/Audi paying ready cash accumulated from the first three months salary, he could have been in a position to invest the money he saved...

സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും

  ഒരുമിച്ച് വലിയ സംഖ്യ സ്റ്റോക്ക് മാർക്കറ്റിൽ/മുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഓരോ ദിവസവും/മാസവും/വർഷവും ഒരു നിശ്ചിത സംഖ്യ അടച്ചു ചേരാവുന്ന പദ്ധതിയാണ് SIP (Systematic Investment Plan). മാസം 500 രൂപ പോലും അടച്ചു ചേരാവുന്ന SIP കൾ നിലവിലുണ്ട്. അതായത് കുറഞ്ഞ വരുമാനക്കാർക്കും മാർക്കറ്റിൽ പങ്കാളികളാകാം, സമ്പാദ്യം വർദ്ധിപ്പിക്കാം. Read This Blog in English യുവതീ യുവാക്കളിൽ സമ്പാദ്യശീലം ഉളവാക്കുന്നതിനും അവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്നതിനും SIP ഒരു അനിവാര്യമായ ഉപാധിയാണ്. ജോലി ചെയ്തു തുടങ്ങുന്ന ആദ്യ മാസം തന്നെ ഒരു SIP യിൽ ചേരണം. പിന്നീട് വരുമാനം വർധിക്കുമ്പോൾ അടയ്ക്കുന്ന തുക കൂട്ടുകയോ മറ്റൊരു SIP യിൽ ചേരുകയോ ചെയ്യാം. എത്രയും നേരത്തേ സമ്പാദ്യം തുടങ്ങുന്നോ അത്രയും കൂടുതലായി അവരുടെ നിക്ഷേപം വർധിക്കും. ബാംഗ്ലൂർ നഗരത്തിൽ IT സെക്ടറിൽ നല്ല ശമ്പളത്തിനു (2010-14 കാലഘട്ടത്തിൽ മാസം മൂന്നു ലക്ഷം രൂപ വരെ) ജോലിയിൽ കയറിയ പല യുവാക്കളേയും എനിക്കറിയാം. അവരിൽ പലരും ഉപഭോഗസംസ്കാരത്തിന്റെ മോഹവലയത്തിൽ അകപ്പെട്ടു തുടക്കത്തിൽ തന്നെ Audi കാറും മറ്റു സുഖസൗകര്യങ്ങളും സജ്ജീകരിച്ചു ലാവിഷായി ജീവി...

Systematic Withdrawal Plan (SWP)

A Systematic Withdrawal Plan (SWP) is a Mutual Fund plan wherein the investor withdraws a fixed amount from the lumpsum he invested in the mutual fund in a systematic and regular manner. This strategy is particularly beneficial for retirees or individuals seeking a steady income stream from their investments. ഈ ബ്ലോഗ് മലയാളത്തിൽ വായിക്കാം Let us evaluate a mutual fund scheme in order to assess the effectiveness of the scheme. There are many calculators available on the internet to find out how a selected mutual fund scheme had fared. I am using fund calculator of Advisor Khoj  at  https://www.advisorkhoj.com/mutual-funds-research/mutual-fund-swp-investment-calculator . You are free to select any calculator for this exercise. Once the calculator is open enter the following details. AMC: ICICI Prudential Mutual Fund Scheme: ICICI Value Discovery Fund Gr Lumpsum Amount: 1000000 (10L) Lumpsum Deposit Date: 01-09-2004 Withdrawal Amount: 100000 SWP Date: 2nd Select Period: Monthly S...

സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)

നമ്മൾ നേരത്തെ ചർച്ച ചെയ്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൻറ്റെ എതിർദിശയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP). സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുഖേനയോ റിട്ടയർ ചെയ്യുമ്പോളോ ലഭിച്ച തുക മൊത്തമായി നിക്ഷേപിച്ചു ഒരു നിശ്ചിത തുക എല്ലാ മാസവും പെൻഷനായി പിൻവലിക്കുകയും ബാക്കിയുള്ള നിക്ഷേപം മാർക്കറ്റിൻറ്റെ വളർച്ചയ്ക്ക് അനുസൃതമായി വളരാൻ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ. Read This Blog in English 2004 ൽ ആരംഭിച്ച ഒരു SWP പ്ലാനാണ് ICICI Value Discovery Fund Gr എന്നത്. ഒരു വ്യക്തി 2004 സെപ്റ്റംബർ 1 നു ഈ പദ്ധതിയിൽ 10 ലക്ഷം രൂപാ നിക്ഷേപിച്ച് 10,000 രൂപാ വീതം മാസം പെൻഷനായി ഇക്കാലമെല്ലാം വാങ്ങിയ ശേഷം ആ പദ്ധതിയിൽ ബാക്കി എന്തുണ്ടാവുമെന്നു നമുക്കൊരു ഗവേഷണം നടത്താം. ഇതിനുവേണ്ടി ഇൻറ്റർനെറ്റിൽ ലഭ്യമായ പല സൈറ്റുകളും ഉപയോഗിക്കാം. ഞാനിവിടെ Advisor Khoj എന്ന സൈറ്റിലെ കാൽക്കുലേറ്ററാണ് ഉപയോഗിക്കുന്നത്.  https://www.advisorkhoj.com/mutual-funds-research/mutual-fund-swp-investment-calculator  എന്ന സൈറ്റിൽ കയറി താഴെ കൊടുത്തിരിക്കു...

പള്ളിപെരുന്നാൾ - ഒരു അവലോകനം

എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. വികാരി റവ. ഫാ. തോമസ് പൂവണ്ണാലിനും ട്രസ്റ്റി റോയി ജോർജിനും സെക്രട്ടറി ടോം തോട്ടത്തിലിനും പെരുന്നാളിന്റെ മുഖ്യസംഘാടകൻ റോഷൻ ജേക്കബിനും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും ആദ്യംതന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന് രാവിലെ അഭി. മാത്യൂസ് മാർ പോളികാർപ്പസ് തിരുമേനിയുടെ ആഘോഷപൂർവ്വമായ വിശുദ്ധബലിക്കു ശേഷം ( https://youtu.be/k1v65Wdq1A8 ) നടന്ന കൊടിയിറക്കും നേർച്ചവിളമ്പും ഒരാഴ്ച്ച നീണ്ടുനിന്ന തിരുന്നാൾ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. ഒക്ടോബർ 22 രാത്രി മുതൽതന്നെ പള്ളിയും പരിസരവും ദീപാലങ്കൃതമായിരുന്നു. പള്ളിയുടെ ഇല്യുമിനേഷൻ ആയിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം. ചന്ദനപ്പള്ളിയിലുള്ള VKS ലൈറ്റ് & സൗണ്ട് ഏജൻസിയാണ് അങ്ങേയറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഈ അലങ്കാരക്രിയകൾ ഏറ്റെടുത്തു നടത്തിയത്. ഒക്ടോബർ 23 ഞായറാഴ്ച ആന്റണി മാർ സിൽവാനിയോസിന്റെ കർമികത്വത്തിൽ നടന്ന വിശുദ്ധ...