Skip to main content

Posts

പടിപ്പുരയിൽ കുടുംബത്തിൻറ്റെ ഹൈന്ദവ പശ്ചാത്തലം

  എൻറ്റെ പിതാവ് ശ്രീ പടിപ്പുരയിൽ ചാക്കോസാർ എനിക്കു നൽകിയ പ്രബോധനം അനുസരിച്ചു എൻറ്റെ കുടുംബവീടായ വടക്കടത്തുകാവിലെ പടിപ്പുരയിൽ കുടുംബത്തിൽ കുറേ വർഷങ്ങൾക്കു മുൻപ് സഞ്ചാരിയായ ഒരു സിദ്ധൻ വരികയുണ്ടായിയെന്നും അന്നത്തെ എൻറ്റെ പൂർവ്വ പിതാക്കന്മാരോടുണ്ടായ സൗഹൃദവും അടുപ്പവും മൂലം പിന്നീട്‌ അവിടം വിട്ടുപോകാതെ വർഷങ്ങളോളം ജീവിച്ചു അവിടെത്തന്നെ സമാധിയായിയെന്നുമുള്ള വിവരങ്ങൾ തലമുറകളായി പകർന്നു കിട്ടിയിട്ടുള്ളതാണ്. അങ്ങിനെ പടിപ്പുരയിൽ കുടുംബത്തിലെ ഒരംഗമായിത്തീർന്ന ആ സിദ്ധൻ ഹിന്ദു പുരാണങ്ങളിലും ബൈബിളിലും അഗാധമായ അറിവുള്ളവനായിരുന്നുവെന്നാണ് അറിയുവാൻ കഴിഞ്ഞത്. പക്ഷെ ഈശ്വരസാക്ഷാൽക്കാരത്തിന് മതമല്ല ആവശ്യം മറിച്ചു ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഈശ്വരചൈതന്യത്തെക്കുറിച്ചുള്ള ബോധമാണ് വേണ്ടത് എന്ന തത്വത്തിലായിരുന്നു സിദ്ധൻറ്റെ വിശ്വാസം. അപ്പോഴും എല്ലാ മതങ്ങളെയും ഒരുപോലെ കാണാനും മതത്തിൻറ്റെ കണ്ണാടിയിൽക്കൂടിയല്ലാതെ വ്യക്തികളെ കാണുവാനും ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു. പടിപ്പുരയിൽ കുടുംബത്തിൽ ആ കുടുംബത്തിലെ ഒരംഗമായി ജീവിക്കാൻ അദ്ദേഹത്തിൻറ്റെ ഹൈന്ദവ വിശ്വാസം ഒരു വിലങ്ങുതടിയായില്ല. അതുപോലെതന്നെ ക്രൈസ്തവമതവിശ്വാസിക...

Kerala a Fertile Land for Religion

Kerala a Fertile Land for Religion In my childhood days, one propaganda against communist party was that if it comes to power Christian churches would be either demolished or converted to schools or cultural institutions. Some fabricated cases of converting churches to schools and cultural institutions in USSR after the revolution were cited to substantiate this propaganda. In addition to anti-communist newspapers, the Christian clergy was behind spreading this malicious disinformation. Apparently, most Christians believed this. The church goers, mostly from middle and lower classes, turned out to be puppets in the hands of the clergy and upper-class members of the church. And, naturally, a large section of uninformed Christians considered communist party as anti-Christian and joined the fight against it by becoming staunch congress supporters. I have clear memory of this type of organized defence from church against communism in 1965, when I was a 12-year-old boy. The purported news t...

Bible in My Life

The question of whether I believe the Bible is a book sent by God for the salvation of mankind has been one I have faced since childhood. I have always known that this question was often posed to test me, especially by religious authorities. Yet, without hesitation, I have always responded firmly. My answer has always been that the Bible, like many other books, is sacred, and that it contains many lessons that can help humanity rise to a higher spiritual level. മലയാളത്തിൽ വായിക്കാം  The Bible is a religious text, just like the Quran, the Bhagavad Gita, or the Guru Granth Sahib—books considered sacred by the followers of their respective religions. However, I do not believe that everything a person needs to learn is found solely in the Bible, nor do I agree with the idea that the Bible is the only book humanity requires. Christianity teaches that the fundamental difference between humans and other living beings is that humans have been given intelligence and the power of...

ബൈബിൾ എന്റെ ജീവിതത്തിൽ

ബൈബിൾ ദൈവത്തിൽനിന്നും മനുഷ്യരക്ഷക്കുവേണ്ടി അയയ്ക്കപ്പെട്ട പുസ്തകമാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യം ബാല്യകാലം മുതലേ അഭിമുഖീകരിക്കുന്നതാണ്. കൂടുതലായും മത-പൗരോഹിത്യ ഉറവിടങ്ങളിൽനിന്നും എന്നെ പരീക്ഷിക്കുവാനായിട്ടാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒട്ടും പതറാതെ ഞാൻ മറുപടി പറയാറുണ്ട്. ബൈബിളും മറ്റു പല പുസ്തകങ്ങളെയും പോലെ വിശുദ്ധമാണ്; അതിൽ നിന്നും ആൽമീയമായി മറ്റൊരു തലത്തിലേക്കു ഉയരുവാൻ ഉതകുന്ന പലതും മനുഷ്യന് പഠിക്കുവാനുണ്ട് എന്നുമായിരുന്നു എപ്പോഴും എന്റെ മറുപടി. Read in English ബൈബിൾ ഒരു മത ഗ്രന്ഥമാണ്. ഖുറാൻ, ഭഗവദ് ഗീത, ഗുരുഗ്രന്ഥ സാഹിബ്‌ എന്നിവയെപ്പോലെ ഒരു മതത്തിലെ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന ഒരു പുസ്തകമാണ് ബൈബിൾ. എന്നാൽ, മനുഷ്യന് പഠിക്കുവാനുള്ളതെല്ലാം ബൈബിളിലുണ്ടെന്നും മനുഷ്യകുലത്തിനു ബൈബിൾ എന്ന ഒരേയൊരു പുസ്തകം മതിയെന്നും എനിക്ക് അഭിപ്രായമില്ല; ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുമില്ല. മറ്റുള്ള ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള ആത്യന്തികമായ വ്യത്യാസം മനുഷ്യന് ബുദ്ധിയും വിവേചന ശക്തിയും തന്നിട്ടുള്ളതാണെന്നും ദൈവത്തിന്റെ സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ ശ്രഷ്ടിച്ച...

എൻറ്റെ ദൈവം

  ഈ ബ്ലോഗ് എന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ (2003 മെയ്‌ 27) എഴുതിയതാണെങ്കിലും പിന്നീട് പല തവണ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്; അഥവാ, നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവ സങ്കല്പത്തിൽ എന്തുകൊണ്ട് ഒരു നിലപാടിൽ ഉറച്ചുനിന്നുകൂടായെന്നു ചോദിക്കുന്നവരുണ്ട്. എനിക്കതിനു സാധിക്കുന്നില്ലായെന്നാണ് അവരോട് പറയുവാനുള്ള മറുപടി. ഒരു കാലഘട്ടത്തിൽ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കാരണത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല; മറിച്ച്, ഈശ്വരാന്വേഷിയാണ്. വിശ്വാസിക്ക് ഒരേ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയും. അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. എന്നാൽ അന്വേഷിക്ക് കലാകാലങ്ങളിലുള്ള അവന്റെ കണ്ടെത്തലുകൾക്കനുസ്സരിച്ച് നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടേയിരുന്നാലേ അന്വേഷണം മുൻപോട്ടു പോകുകയുള്ളൂ. Read this Blog in English സത്യത്തിൽ എന്റെ നിലപാടിൽ കാതലായ ഒരു മാറ്റവും ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. ബാല്യത്തിൽ ലഭിച്ച ഉൾവിളികൾ ശരിയായിരുന്നു; ഇതുതന്നെയാണ് ശരിയായ വഴി എന്ന ബോധ്യം ഊട്ടിയുറപ്പിക്കാൻ മാത്...

God According to Me

Even though I originally wrote this blog on my fiftieth birthday (May 27, 2003), I have made several additions over time and continue to do so. Some ask why I cannot hold a firm stance on the concept of God. My response is that I simply cannot. I fully understand why changes occur in my writings, as they reflect my evolving experiences. I am not a theist, in other words, I am not a believer; rather, I am a seeker of God. A believer can remain steadfast in his faith, as for him, pressing the button of faith is enough to find peace. For him that is the end of the learning process. But for a seeker, the journey progresses only by continuously adapting his stance based on discoveries over time.     ഈ ബ്ലോഗ് മലയാളത്തിൽ വായിക്കാം   In truth, there has been no fundamental change in my perspective on God. The insights I gained in childhood were correct; I only needed to refine my writings to reaffirm that the path I chose in my adolescence was indeed the right path. Even during m...

Chackosar

Chackosar Originally from a middle class family, Chackosar was a force to reckon with for the feudal lords of Adoor during the initial years of the communist movement in Kerala. While working as a Teacher in government school, he was also a dedicated activist of the communist movement. After the split of Communist Party of India in 1964, he joined the right wing Communist Party of India (CPI). As CPI was in close association with Congress party during the Achutha Menon regime in the early seventies, Chackosar gradually accepted Congress party and its policies. The declaration of emergency by Mrs.Indira Gandhi made Chackosar a supporter of Indira Gandhi and Indian National Congress. He believed that unlimited freedom should not be part and parcel of a democratic system. Especially in India, he believed that certain limitations on individual freedom were necessary to curb the anti-social elements. He thought Indira Gandhi's emergency was just the way out. He envisioned an India free ...