Skip to main content

Posts

Showing posts from December, 2024

HDFC ERGO Personal Accident Insurance

  Accidents have now become like serial stories. Every day, numerous accidents, both big and small, occur. Apart from vehicle accidents, there are incidents caused by natural disasters and animal attacks, which result in human lives being lost or physical disabilities. Just because a person survives doesn’t mean that the rest of their life will be happy. Sometimes, limbs are severed, requiring surgeries, implants, and other treatments. After that, a long period of rest may be necessary. Perhaps, long-term assistance might also be required. During this time, since the person cannot work, there is a need to arrange money for all the needs of both the individual and their caregiver. In such situations, an accident insurance scheme is something that everyone should definitely have. Don’t be afraid! With the cost of just one cup of tea or a cigarette (₹10) a day, you can take an accident insurance policy. By paying only ₹3612 as the premium for one year, you can get ₹10 lakhs coverage u...

HDFC ERGO വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി

  അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാണ്. നിത്യവും വലുതും ചെറുതുമായ അനേകം അപകടങ്ങൾ നടക്കുന്നു. വാഹനാപകടങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവി അക്രമണങ്ങൾ മൂലവും മനുഷ്യർക്ക്‌ ജീവഹാനിയോ ശാരീരിക പരിമിതികളോ ഉണ്ടാവുന്നു. ജീവൻ തിരിച്ചുകിട്ടിയതു കൊണ്ടുമാത്രം ബാക്കിയുള്ള ജീവിതം സന്തോഷകരമാകണമെന്നില്ല. ചിലപ്പോൾ കൈകാലുകൾ ഒടിഞ്ഞു ഓപ്പറേഷനും ഇമ്പ്ലാൻറ്റും മറ്റും ആവശ്യമായി വരുന്നു. അതിനു ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമായി വരുന്നു. ഒരു പക്ഷെ ദീർഘകാലത്തേക്ക് പരസഹായം ആവശ്യമായും വന്നേക്കാം. ഇക്കാലയളവിൽ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് നമ്മുടെയും സഹായിയുടെയും എല്ലാ കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതായും ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അപകട ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തീർച്ചയായും ഉണ്ടാവേണ്ടതാണ്. ഭയപ്പെടേണ്ട! ഒരു ദിവസത്തെ ഒരു ചായയുടെയോ ഒരു സിഗരറ്റിന്റെയോ പണം കൊണ്ട് (₹10) നിങ്ങൾക്ക് അപകട ഇൻഷുറൻസ് എടുക്കാൻ കഴിയും.  ഒരു വർഷം ₹3612 പ്രീമിയം മാത്രം അടച്ചുകൊണ്ട് HDFC ERGO ഇൻഷുറൻസ് കമ്പനിയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ₹10 ലക്ഷത്തിന്റെ കവറേജ് എടുക്കാം. 80 വയസ്സ് വരെ ഓരോ വർഷവും പദ്ധതി പുതുക്കാം....