Skip to main content

Posts

Showing posts from April, 2004

Bible in My Life

The question of whether I believe the Bible is a book sent by God for the salvation of mankind has been one I have faced since childhood. I have always known that this question was often posed to test me, especially by religious authorities. Yet, without hesitation, I have always responded firmly. My answer has always been that the Bible, like many other books, is sacred, and that it contains many lessons that can help humanity rise to a higher spiritual level. മലയാളത്തിൽ വായിക്കാം  The Bible is a religious text, just like the Quran, the Bhagavad Gita, or the Guru Granth Sahib—books considered sacred by the followers of their respective religions. However, I do not believe that everything a person needs to learn is found solely in the Bible, nor do I agree with the idea that the Bible is the only book humanity requires. Christianity teaches that the fundamental difference between humans and other living beings is that humans have been given intelligence and the power of...

ബൈബിൾ എന്റെ ജീവിതത്തിൽ

ബൈബിൾ ദൈവത്തിൽനിന്നും മനുഷ്യരക്ഷക്കുവേണ്ടി അയയ്ക്കപ്പെട്ട പുസ്തകമാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യം ബാല്യകാലം മുതലേ അഭിമുഖീകരിക്കുന്നതാണ്. കൂടുതലായും മത-പൗരോഹിത്യ ഉറവിടങ്ങളിൽനിന്നും എന്നെ പരീക്ഷിക്കുവാനായിട്ടാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒട്ടും പതറാതെ ഞാൻ മറുപടി പറയാറുണ്ട്. ബൈബിളും മറ്റു പല പുസ്തകങ്ങളെയും പോലെ വിശുദ്ധമാണ്; അതിൽ നിന്നും ആൽമീയമായി മറ്റൊരു തലത്തിലേക്കു ഉയരുവാൻ ഉതകുന്ന പലതും മനുഷ്യന് പഠിക്കുവാനുണ്ട് എന്നുമായിരുന്നു എപ്പോഴും എന്റെ മറുപടി. Read in English ബൈബിൾ ഒരു മത ഗ്രന്ഥമാണ്. ഖുറാൻ, ഭഗവദ് ഗീത, ഗുരുഗ്രന്ഥ സാഹിബ്‌ എന്നിവയെപ്പോലെ ഒരു മതത്തിലെ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന ഒരു പുസ്തകമാണ് ബൈബിൾ. എന്നാൽ, മനുഷ്യന് പഠിക്കുവാനുള്ളതെല്ലാം ബൈബിളിലുണ്ടെന്നും മനുഷ്യകുലത്തിനു ബൈബിൾ എന്ന ഒരേയൊരു പുസ്തകം മതിയെന്നും എനിക്ക് അഭിപ്രായമില്ല; ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുമില്ല. മറ്റുള്ള ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള ആത്യന്തികമായ വ്യത്യാസം മനുഷ്യന് ബുദ്ധിയും വിവേചന ശക്തിയും തന്നിട്ടുള്ളതാണെന്നും ദൈവത്തിന്റെ സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ ശ്രഷ്ടിച്ച...